കോതമംഗലം: റിട്ട. സി.ഐ കുറ്റിലഞ്ഞി ശ്രീവാസിൽ (പടിഞ്ഞാറേ കോവിലകം) കെ.കെ. ത്രിവിക്രമവർമ്മ (80 - കൊച്ചുകുഞ്ഞ് കടമ്മാട്ട് കോവിലകം ഏഴുമറ്റൂർ) നിര്യാതനായി. മഹാദേവർ ട്രസ്റ്റ് കുറ്റിലഞ്ഞി, ക്ഷത്രിയക്ഷേമസഭ കുറ്റിലഞ്ഞി എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: കുറ്റിലഞ്ഞി പടിഞ്ഞാറേടത്ത് കോവിലകം വിലാസിനിഭായ് തമ്പുരാട്ടി (റിട്ട. വില്ലേജ് ഓഫീസർ). മക്കൾ: ശ്രീദേവി വർമ്മ (ടീച്ചർ, ചെന്നൈ), ശ്രീ പ്രസാദ് (എൻജിനീയർ ഒ.ഇ.എൻ.ജി.സി മുളന്തുരുത്തി). മരുമക്കൾ: ആദിത്യ വർമ്മ (എ.ജി.എം എസ്.ബി.ഐ, ചെന്നൈ), ശാലിനി ആർ. വർമ്മ (ടീച്ചർ കടവൂർ ഗവ.വി.എച്ച്.എസ്.ഇ).