പിറവം: പാലച്ചുവട് കവണാട്ടേൽ കെ.വി. പൗലോസ് (85) നിര്യാതനായി. സംസ്കാരം ബുധൻ രാവിലെ 9ന് പാലച്ചുവട് ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സണ്ണി കെ.പി. (യു.എസ്.എ), മോളി, തോമസ് കെ. പോൾ (യു.എസ്.എ), മാത്യൂസ് കെ. പോൾ, ഷേർളി. മരുമക്കൾ: ഗ്രേസി, ആനി, ജോയ്സി, സുനിൽ മാത്യു, പരേതനായ സാം മാത്യു.