പറവൂർ: പുളിക്കൽ നാരായണന്റെ മകൻ ജയപ്രകാശ് (63) നിര്യാതനായി. ഭാര്യ: റീത. മക്കൾ: ജിയോ, ചിങ്കു. മരുമക്കൾ: ലാലു, വിദ്യ.