മലയാറ്റൂർ: തറനിലം ശിവൻ (കുട്ടപ്പൻ - 84) നിര്യാതനായി. മക്കൾ: ബേബി, ജയ, ഷാജി, ഷീജ, ജിനി. മരുമക്കൾ: വിജയൻ, സജി, ശിവൻ, ജയൻ.