ടൗൺ ഹാൾ വളപ്പിൽ സൂക്ഷിച്ചിട്ടുള്ള ഇരുമ്പ് പട്ടകൾ ഉൾപ്പെടെയുള്ളവ ഉടൻ ലേലം ചെയ്ത് നീക്കും. നഗരസഭയുടെ മാലിന്യം നീക്കുന്ന വാഹനങ്ങൾ രാത്രി പാർക്കിംഗിന് മാത്രമാണ് ടൗൺ ഹാൾ ഗ്രൗണ്ട് ഉപയോഗിക്കുന്നത്. അതിനാൽ ദുർഗന്ധം ഇല്ല.

ലിസി സെബാസ്റ്റ്യൻ,​ ചെയർപേഴ്‌സൺ,​ ആലുവ നഗരസഭ