കൊച്ചി: ലൂർദ് ആശുപത്രിയിൽ വർഷം തോറും നടത്തിവരുന്ന സ്പർശം 2019 സെമിനാർ ജൂൺ 1ന് ശനിയാഴ്ച രാവിലെ 9.30ന് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ നടക്കും. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസിലെ മാനസികാരോഗ്യ വിദഗ്ധരുടെ സംഘം നേതൃത്വം നൽകും. ബോധവത്കരണ പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ: 0484- 4121234, 4121233.