അങ്കമാലി:പുളിയനം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ യു. പി. എസ്. ടി.രണ്ട് , എച്ച്. എസ്.എ ഇംഗ്ലീഷ് ,സ്‌കൂൾ ബസ് ഡെെവർ,സെക്യൂരിറ്റി ,സ്വീപ്പർ (സ്ത്രീകൾ മാത്രം)എന്നിവയിലേക്ക് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ പതിനൊന്നു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം