വൈ.എം.സി.എ ഹാൾ : കെ.പ്രഭാകരൻ സ്മാരക പുരസ്കാര സമർപ്പണം ഉദ്ഘാടനം ഡോ.സെബാസ്റ്റ്യൻ പോൾ വൈകിട്ട് 4ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം :എം.പി നാരായണ പിള്ള അനുസ്മരണം വൈകിട്ട് 6ന്

കൈരളി ഹാന്റിക്രാഫ്റ്റ്സ് ഷോറൂം : മധുരൈ ചുങ്കുടി സാരി പ്രദർശന മേള

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ദക്ഷിണാമൂർത്തി സ്‌തോത്രക്ളാസും ഭഗവദ് ഗീതാക്ളാസും 6ന്

ഡ‌ർബാർ ആർട്ട് ഹാൾ : അക്വാറില്ല വാട്ടർ കളർ പെയിന്റിംഗ് എക്സിബിഷൻ