ചേരാനല്ലൂർ സെക്‌ഷൻ: മൂലംപിള്ളിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ അഴീപ്പാലം വരെയും, ലന്തപ്പറമ്പ്, ഗണപതിക്കാട്, വാടച്ചിറ, കോച്ചാക്കരി എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ കൊട്ടുവടിമുക്ക് മുതൽ കോളനിവരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്‌ഷൻ: പരിപ്പ് ജംഗ്ഷൻ മുതൽ മുണ്ടംവേലിപള്ളി വരെയും ജലവായുവിഹാർ, ജി.സി.ഡി.എ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്‌ഷൻ: പീതാംബരൻ മാസ്റ്റർ റോഡ്, കുമ്പളങ്ങിവഴി, പെരുമ്പടപ്പ,് കോണം, തങ്ങൾനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്‌ഷൻ: ജനത റോഡ്, ബാങ്ക്ക്വാർട്ടേഴ്‌സ്, ബീച്ച് റോഡ്, ചുള്ളിക്കൽ, പനയപ്പള്ളി, ഈരവേലി മുതൽ കൂവപ്പാടം വാട്ടർടാങ്ക് വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായോ ഭാഗികമായോ.
ഗിരിനഗർ സെക്‌ഷൻ: കടവന്ത്ര ജംഗ്ഷൻ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.