പറവൂർ: പരേതയായ മൈഥിലി കാരക്കുളത്തിങ്കലിന്റെ മകൾ ലത (63) നിര്യാതയായി. മക്കൾ: കല, കവിത. മരുമക്കൾ: ബിനു, പ്രജീഷ്.