ചേലാമറ്റം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഡൽഹിയിൽ നിന്നും ഡി.ജി.എം ആയി വിരമിച്ച ശേഷം അഭിഭാഷകനായിരുന്ന ചേലാമറ്റം ചിത്രയിൽ (വാഴപ്പനാലി) എം.എം. പിള്ള (തങ്കപ്പൻ - 79) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് ചേലാമറ്റം വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: മധു രമേശ്, വിധുശങ്കർ. മരുമക്കൾ: ദീപാ ലക്ഷ്മി, ദീപ ശങ്കർ.