മൂവാറ്റുപുഴ: ആയവന പടിമാറേൽ പി.ആർ.മോഹനൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അരുൺ, കിരൺ. മരുമകൾ: സുനുൻ.