പറവൂർ. നഗരസഭ വാർഡ് 16, 17 സാനിറ്റേഷൻ കമ്മിറ്റിയുടേയും കുന്നുംപുറം അസ്ദ ആശുപത്രിയുടെയും സംയുക്തമാഭിമുഖ്യത്തിൽ ജൂൺ രണ്ടിന് കിഴക്കേപ്രം ഗവ. യു.പി സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ ഒമ്പതിന് ആരംഭിക്കും. അമിതവണ്ണം, ഉറക്കമില്ലായ്മ, ത്വക്ക് രോഗം, സന്ധിവേദനാ സ്പൈനൽ ഡിനോസർ, ഓർത്തോപീഡിക്ക് ഡിസോഡർ, ഗൈനോക്കോളജിക് ഡിസോഡർ എന്നിവയും കൂടാതെ സൗജന്യ ഷുഗർ, കൊളസ്ട്രോൾ ലിപ്പിഡ് പ്രൊഫൈൽ എന്നിവ പരിശോധനയും നടക്കും. ഫോൺ 94469 30825.