കോലഞ്ചേരി : കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ശനിയാഴ്ച വൈകിട്ട് മൂന്നിന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.