പറവൂർ : പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ പ്രവേശനത്തിലുള്ള കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഒന്നു മുതൽ 100 വരെയുള്ളവർക്ക് ഇന്ന് പ്രവേശനം നൽകും. സയൻസ് രാവിലെ പതിനൊന്നിനും കൊമേഴ്സ് ഉച്ചയ്ക്ക് ഒരു മണിക്ക്, ഹ്യുമാനിറ്റീസ് വൈകിട്ട് മൂന്ന് മണി എന്നിങ്ങനെയാണ് ഹാജരാകേണ്ടത് .