മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ അറബിക്, ഹൈസ്കൂൾ അറബിക്, ഹൈസ്കൂൾ ഗണിതം എന്നീ വിഭാഗത്തിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 31 ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിനെത്തണം.