പറവൂർ : പറവൂർ താലൂക്ക് വികസന സമിതിയോഗം ജൂൺ ഒന്നിന് രാവിലെ പത്തരയ്ക്ക് താലൂക്ക് ഓഫീസ് ഹാളിൽ നടക്കും. ജനപ്രതിനിധികൾ, വികസന സമിതിയംഗങ്ങൾ, താലൂക്ക്തല ഉദ്യോഗസ്ഥർ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.