അങ്കമാലി ബ്ലോക്കിലെ മികച്ച അംഗൻവാടി വർക്കർമാറായി തെരഞ്ഞെടുക്കപ്പെട്ട മലയാറ്റൂർ പഞ്ചായത്ത് നടുവട്ടം അംഗൻവാടിയിലെ എം. പി. ലിസ്സി,
മികച്ച അംഗൻവാടി വർക്കർമാറായി തെരഞ്ഞെടുക്കപ്പെട്ട കാലടി ഗ്രാമപഞ്ചായത്തിലെ കുറ്റിലക്കര അംഗൻവാടിയിലെ പി. സി. ശോഭന
മികച്ച അംഗൻവാടി ഹെൽപ്പറായി തെരഞ്ഞെടുക്കപ്പെട്ട തുറവൂർ ഗ്രാമപഞ്ചായത്ത് കിടങ്ങൂർ അംഗൻവാടിയിലെ എം. ഒ. ബീന.