കലൂർ സെക്ഷൻ പരിധിയിൽ ആസാദ് റോഡ് പരിസരം, തമ്മനം, കതൃക്കടവ് റോഡ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുളന്തുരുത്തി സെക്ഷൻ പരിധിയിൽ തുപ്പുംപടി, തലക്കോട്, കോരഞ്ചിറ, വെള്ളിയാഴ്ചകാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ