ഏലൂർ കിഴക്കുംഭാഗം: പൂവത്തുംപറമ്പിൽ വീട്ടിൽ പി.ആർ. ഭാസ്കരൻ (92) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: പി.ബി. രാജേഷ്, പി.ബി. നിഷി. മരുമക്കൾ: മിനി , നന്ദകുമാർ.