പറവൂർ: പെരുമ്പടന്ന തൈക്കൂട്ടത്തിൽ പരേതനായ നാരായണന്റെ ഭാര്യ സുമതി (88) നിര്യാതയായി. മക്കൾ: ശശി, ശീലാവതി, വിജയൻ, രാധാകൃഷ്ണൻ, ഓമന. മരുമക്കൾ: രാധ, പരേതനായ ഗോപാലൻ, ലത, സുനിത, ചന്ദ്രൻ.