പറവൂർ: നന്ത്യാട്ടുകുന്നം അത്താണിതറയിൽപ്പടി ടി.സി. മോഹനൻ (57) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ധന്യ, സന്ധ്യ, മഹാദേവൻ. മരുമക്കൾ: ജയേഷ്, കലേഷ്, ആർദ്ര.