കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി റോഡിൽ തേൻകുഴി ജോസഫിന്റെ ഭാര്യ മേരി (ബേബി 66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കളമശേരി പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിറിൾ ജോസഫ്, ജാക്സൺ ജോസഫ്. മരുമകൾ: അനു ജാക്സൺ.