മൂവാറ്റുപുഴ: തേവർകാട് കുഴികണ്ടത്തിൽ സെയ്തുമുഹമ്മദ് (80) നിര്യാതനായി. ഭാര്യ : പാത്തുമ്മ. മക്കൾ : സാജിത, കെ എസ്. ഷാജഹാൻ, നൂർജഹാൻ. മരുമക്കൾ : സലിം, സുനിത, എസ്.എ. പരീത്.