yusaf
യൂസഫ് കെ. ഇബ്രാഹിം

നെടുമ്പാശേരി: അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ പരിശീലകർക്കായി ചെന്നൈയിൽ സംഘടിപ്പിച്ച കോഴ്‌സിൽ ലെവൽ 1 വിഭാഗത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം സൂപ്രണ്ട് (പി.ആർ.ഒ) യൂസഫ് കെ. ഇബ്രാഹിം ഒന്നാം റാങ്ക് നേടി. ബീച്ച് വോളിബാളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വേൾഡ് സർക്യൂട്ടിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.