അങ്കമാലി: കെ.എസ്.എഫ്.ഇ ഏജന്റ്സ് അസോസിയേഷൻ അങ്കമാലി മേഖല കമ്മിറ്റി ഇന്ന് രാവിലെ 10.30 ന് ഏ.പി.കുര്യൻ സ്മാരക ലൈബ്രറി ഹാളിൽ നടക്കും. കൂവപ്പടി, കാഞ്ഞൂർ, കാലടി, മഞ്ഞപ്ര, മൂക്കന്നൂർ ,കറുകുറ്റി, കുറുമശ്ശേരി, അത്താണി, അങ്കമാലി ഒന്നും രണ്ടും ബ്രാഞ്ചുകളിലെ ഏജൻറുമാർ പങ്കെടുക്കണമെന്ന് മേഖല സെക്രട്ടറി അറിയിച്ചു.