വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിലെ കമ്മ്യൂണിറ്റി മെറിറ്റിലേക്കുള്ള അഡ്മിഷൻ ഇന്ന് നടക്കും. റാങ്ക് ലിസ്റ്റ് പരിശോധിച്ച് അർഹതപ്പെട്ടവരും സാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടവരും രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.