തൃപ്പൂണിത്തുറ ജെ.ടി പാർക്ക് : കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയുടെ ഔദ്യോഗിക ഉദ്ഘാടനവും റാങ്ക് ജേതാക്കളെ ആദരിക്കൽ ചടങ്ങും. മുഖ്യാതിഥി മോഹൻലാൽ. രാവിലെ 8.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഹിന്ദി സാഹിത്യയാത്ര. വൈകിട്ട് 6 ന്
അയ്യപ്പൻകാവ് പകൽവീട് : പ്രതിവാര പ്രഭാഷണം വിഷയം : ജീവിതം സത്യവും മിഥ്യയും രാവിലെ 11 ന്
മാമംഗലം റിവൈവൽ ടാബർനാക്കിൾ ചർച്ച് : ഉപവാസ പ്രാർത്ഥന രാവിലെ 10 ന്
പള്ളുരുത്തി ചൈത്രം ചിത്രകലാ വിദ്യാലയം : 112 കുട്ടികളുടെ ചിത്രപ്രദർശനം രാവിലെ 10 ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ദക്ഷിണാമൂർത്തി സ്‌തോത്രക്ലാസും ഭഗവദ്ഗീതാ ക്ലാസും വൈകിട്ട് 6 ന്
രവിപുരം സാഹിത്യമണ്ഡലം ഓഫീസ്: ചർച്ച ഡോ. കെ.രാജലക്ഷ്മിയുടെ കവിത ''എന്റെ പ്രണയം''. വൈകിട്ട് 5 ന്