കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ 9 ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.