മൊബൈലിൽ മുഴുകി...കെട്ടിടനിർമ്മാണ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള കേരളത്തിലേക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ റോഡ് സൈഡിലെ ഫുട്പാത്തിൽ ഇരുന്നു മൊബൈലിൽ മുഴുകിയപ്പോൾ. എറണാകുളം എം.ജി. റെക്കോഡിൽ നിന്നുള്ള കാഴ്ച