പനങ്ങാട് സെക്‌ഷൻ: കുമ്പളം സെന്റർ മുതൽ കുമ്പളം വടക്കേഅറ്റം വരെ യോഗപ്പറമ്പ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ.
ചേരാനെല്ലൂർ സെക്‌ഷൻ: മൂലമ്പിള്ളി പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
എരൂർ സെക്‌ഷൻ: ലേബർ അയ്യമ്പള്ളിക്കാവ് റോഡിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.