ifthar
നൊച്ചിമ സോക്കർ സെവൻസ് സ്‌പ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് എടത്തല എസ്.ഐ എബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നൊച്ചിമ സോക്കർ സെവൻസ് സ്‌പ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് എടത്തല എസ്.ഐ എബി ജോർജ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ക്ലബ്ബ് രക്ഷാധികാരികളായ നാസർ നെടുങ്ങാട്ടിൽ, മജീദ് യൂണിവേഴ്‌സൽ ബിൽഡേഴ്‌സ്, ശ്രീജിത്ത്, ആർ. രഹൻരാജ്, നൊച്ചിമ ഗവ: സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി, ക്ലബ്ബ് ഭാരവാഹികളായ സന്ദീപ് ജി, നായർ, ഷെറഫുദ്ധീൻ, ഇക്ബാൽ മസ്‌കറ്റ്, അബ്ദുൽ ജബ്ബാർ, സുബൈർ മൂസ, ഷായ്‌മോൻ, സിദീഖ്, ഹാരിസ്, സകീർ തുടങ്ങിയവർ സംസാരിച്ചു.