വെണ്ണല ശ്രീനാരായണ ഗുരുദേവ ക്ഷേത്രം: 17ാമത് പ്രതിഷ്ഠാദിന മഹോത്സവവും പഠനോപകരണ വിതരണ ഉദ്ഘാടനവും. പൊതുസമ്മേളനം വൈകിട്ട് 6.45 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതിയുടെ പഞ്ചദശി ക്ളാസ് രാവിലെ 10 ന്

കൈരളി ഹാൻഡിക്രാഫ്റ്റ്: ആറൻമുള കണ്ണാടി, മധുരൈ ചുങ്കിടി സാരിമേള രാവിലെ 9 മുതൽ

ഹൈക്കോടതി ജംഗ്‌ഷൻ: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ,കോളേജ് വിദ്യാർത്ഥികളുടെ റാലി.രാവിലെ 7.30 ന്, പുകയില വിരുദ്ധ സെമിനാർ. 8.30 ന് ടൗൺഹാളിൽ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ആകാശവാണി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, വൈകിട്ട് 6 ന്