കൂത്താട്ടുകുളം: എസ്.എൻ.ഡി​.പി​ യോഗം കൂത്താട്ടുകുളം യൂണി​യന്റെ വി​വാഹപൂർവ കൗൺ​സി​ലിംഗ് കോഴ്സ് ജൂൺ​ ഒന്ന്, രണ്ട് തീയതി​കളി​ൽ നടക്കും. പായി​പ്ര ദമനൻ, ടി​.ആർ. ശരത്, യൂണി​യൻ സെക്രട്ടറി​ സി​.പി​. സത്യൻ, വത്സല രാജൻ പുതുവേലി​, ഡോ.സുരേഷ് കുമാർ, അഡ്വ. വി​ൻസെന്റ് ജോസഫ് തുടങ്ങി​യവർ ക്ളാസെടുക്കും.