കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം എ.ബി.എം ടവേഴ്സിൽ പരേതനായ കെ.ജി.ഗോപിദാസന്റെ (പി.ഡബ്ലിയു.ഡി. മുൻ എക്സിക്യൂട്ടീവ് എൻജിനിയർ) മകൻ ആർ.ജി. ജയപ്രസാദ് (62) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: അഡ്വ.ബീന ജയപ്രസാദ്. മക്കൾ: ഗോവിന്ദ് (മസ്ക്കറ്റ്), ഗോപിക (മെഡിക്കൽ വിദ്യാർത്ഥിനി). സഹോദരങ്ങൾ: ആർ.ജി. ജയപ്രകാശ് (ബാംഗ്ലൂർ), ജയ മണ്ണാളി, വിജയ രവി.