കൊച്ചി: കാക്കനാട് ചെമ്പുമുക്ക് തറമേൽ വീട്ടിൽ ടി.ജി. ജയകുമാർ (റിട്ട. പബ്ലിക് റിലേഷൻസ് മാനേജർ, എച്ച്.എം.ടി, കളമശ്ശേരി) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: ഉദയ. മകൾ: ലക്ഷ്മി അജിത്. മരുമകൻ: അജിത് നായർ.