കിഴക്കേദേശം: പെരുമ്പാവൂർ തെറ്റിക്കോട്ട് പ്രഭാകരൻ പിള്ളയുടെ മകൻ ടി.പി. വിജയകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിഴക്കേദേശത്തെ വീട്ടുവളപ്പിൽ. ഭാര്യ: രാധിക. മക്കൾ: അഖിൽ, ആതിര. മരുമകൾ: മൃദുല.