കോതമംഗലം: തൃക്കാരിയൂർ ഇല്ലത്തുകുടി (ശ്രീനിലയം) പി. ശ്രീധരൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുശീലാമ്മ. മക്കൾ: പത്മിനി, പത്മനാഭൻ (ഉണ്ണി), വേണുഗോപാൽ (ചാർട്ടേർഡ് അക്കൗണ്ടന്റ്), ദാസ് ശ്രീധരൻ. മരുമക്കൾ: സുകുമാരൻ നായർ, രമ, സിന്ധു.