നെട്ടൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നെടുംപറമ്പിൽ എൻ.ജി. റൊഡോൾഫ് (61 - റിട്ട. അസിസ്റ്റന്റ് എൻജിനീയർ, അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ: റോണിയ അരുൺ, സോണിയ റൊഡോൾഫ്. മരുമകൻ: അരുൺ (ബിസിനസ്).