നാകപ്പുഴ: കളപ്പുരയിൽ (ഏാഴാനിക്കാട്ട്) കെ.എ. മാത്യു ( മത്തച്ചൻ-74) നിര്യാതനായി. ഭാര്യ ലൂസി വാഴക്കുളം മാതാംകന്നേൽ (ചൊള്ളാംമഠം) കുടുംബാംഗം. മകൻ: മെൽബിൻ. മരുമകൻ: ആഷ്ലി കല്ലറയ്ക്കൽ പാറപ്പുഴ.