കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അർപ്പിക്കുന്നതിന് ഗുജറാത്തി കൂട്ടായ്മ ഇന്ന് വൈകിട്ട് അഞ്ചിന് മട്ടാഞ്ചേരി ഗുജറാത്ത് ഭവൻ ഷോപ്പിംഗ് കോംപ്ളക്സിന് സമീപം മോദി ആശംസ സന്ധ്യ ഒരുക്കും.