കൊച്ചി : കേരള പ്രൊഫഷണൽ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷന്റെ (കെ.പി.എച്ച്.എ) സംസ്ഥാന ഭാരവാഹികളായി ബിന്ദു പ്രവിഷ് (പ്രസിഡന്റ്), സുമേഷ് ശശിധരൻ (സെക്രട്ടറി), ബീന സതീഷ് (ട്രഷറർ), രാകേഷ് ബി. (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.