ഇടപ്പള്ളി : പോണേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി ജൂൺ നാലിന് വൈകിട്ട് 6.30 ന് വിദ്യാഗോപാലാർച്ചനയും പഠനോപകരണങ്ങളുടെ പൂജയും നടക്കുമെന്ന് സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു.