അങ്കമാലി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് അങ്കമാലി കെ.എസ്. ആർ .ടി. സി. ബസ് സ്റ്റാന്റ് പരിസരത്ത് പായസ വിതരണം നടത്തി. ബി.ജെ.പി. ജില്ലാ സെക്രട്ടറി എം . എ. ബ്രഹ്മരാജ്, കേരള കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ബാബു, ബിജെപി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ.സതീശൻ, ജനറൽ സെക്രട്ടറി ഇ.എൻ.അനിൽ ,വൈസ് പ്രസിഡന്റ് അഡ്വ.തങ്കച്ചൻ വർഗീസ്, സെക്രട്ടറി എൻ.മനോജ് ,ട്രഷറർ എം.കെ.ജനകൻ, അങ്കമാലി മുൻസിപ്പൽ പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി കെ.വി. ബിന്ദു എന്നിവർ നേതൃത്വം നൽകി.