കോർപ്പറേഷനിലെ കക്ഷിനില

ആകെ കൗൺസിലർമാർ - 74

യു.ഡി.എഫ് -38

എൽ.ഡി.എഫ് - 34

ബി.ജെ.പി - 2

വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽ.ഡി.എഫിന്റെ അധീനതയിലാണ്.