പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര ചെറിയ പല്ലംതുരുത്ത് വളക്കത്തലപ്പാടം ഷീലയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ചിറ്റാറ്റുകര മണ്ഡലം പ്രസിഡന്റ് വസന്ത് ശിവൻ, തമ്പി, സോമൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.