കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിന് രാവിലെ 9.30 നും 11 നും ഇടയിൽ കോളേജ് ആഡിറ്റോറിയത്തിൽ ഹാജരാകണം.11-ന് ശേഷം വരുന്നവരെ അഡ്മിഷനു പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക് www.maharajas.ac.in