ഗിരിനഗർ സെക്‌ഷൻ: മനക്കൽ ടൂറിസ്റ്റ്‌ഹോം, അറ്റ്‌ലാന്റിക് റെയിൽവേ ഗേറ്റ്പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്‌ഷൻ: ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിസരം, നിലംപതിഞ്ഞി മുഗൾ കോളനി, നിലംപതിഞ്ഞിമുഗൾ, ചേലൂർ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി.
വെണ്ണല സെക്‌ഷൻ: പാടിവട്ടം, മെഡിക്കൽ സെന്റർ പരിസരം, അറക്കകടവ്, ചളിക്കവട്ടം, കോറ്റൻകാവ്, തൈക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: സാന്തോം ചർച്ച് പരിസരം, അട്ടിമറി, നേവി നഗർ, കൊമരോത്ത്ഹാൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.