കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി : കാൻസർ വിഭാഗത്തിന്റെയും മിഷൻ കാൻസർ കെയർ പദ്ധതിയുടെയും ഉദ്ഘാടനം. ഉമ്മൻ ചാണ്ടി. രാവിലെ 10 ന്.
ഹൈക്കോടതി ഓഡിറ്റോറിയം: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ നീതിശതകം സെമിനാർ. രാവിലെ 10 ന്
ലൂർദ് ആശുപത്രി: മാതാപിതാക്കൾക്കായി സൗജന്യ ബോധവത്‌കരണ പരിപാടി.രാവിലെ 9.30 ന്
നഗരസഭ ഓഫീസ്: കൗൺസിൽ യോഗം. ഉച്ചയ്‌ക്ക് 2.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പ്രസാദ് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. വൈകിട്ട് 6