പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ മസ്ജിദ് വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് കൗൺസിലർ പി എം ബഷീർ, എഡിഎസ് ചെയർപേഴ്‌സൺ ലേഖ, ആശാ വർക്കർ ദേവമ്മ, കുടുംബശ്രീ പ്രവർത്തകരായ റഹ്മത്ത്, ഐഷ , പെണ്ണമ്മ ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.